മുംബൈ: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.തന്റെ മണ്ഡലത്തിനായി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ചിഹ്നത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂനെയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ‘അമ്ബും വില്ലും’ സംബന്ധിച്ച് ശിവസേനയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള അവകാശതര്‍ക്കം തെരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലിരിക്കെയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.
Related Articles
Check Also
Close
-
കേരളത്തില്‍ ക്രമാതീതമായി ഉയരുന്ന ചൂട് ; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശംMarch 1, 2021 10:15 AM