കടിയങ്ങാട് : മഹിമ പ്രദേശ വാസികള്‍ക്ക് ഓണക്കോടി വിതരണം നടത്തി. വിളയാറ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ഓണക്കോടി വിതരണം. ചങ്ങരോത്ത് പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ വി കെ ഗീത ഉള്‍പ്പടെ നിരവിധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നും ഇത്തരത്തിലുളള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Related Articles
Check Also
Close
-
മുംബൈയില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നുApril 13, 2021 2:01 PM