KeralaLatest

സംയുക്തയോഗം നടന്നു

“Manju”

പോത്തൻകോട് :  തിരുവനന്തപുരം റൂറൽ ഏരിയയിലെ സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി സംയുക്ത യോഗം നവംബർ 17ന് നടന്നു. റിസർച്ച് സോൺ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ നടന്ന യോഗത്തിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാർജ്
സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെൻറ് അസി.ജനറൽ മാനേജർ എം.പി. പ്രമോദ്, തിരുവനന്തപുരം റൂറൽ ഏരിയ സീനിയർ മാനേജർ കെ.പി. ജ്യോതിനാഥ് ശാന്തിഗിരി മാതൃമണ്ഡലം കോർഡിനേറ്റർ ബ്രഹ്മചാരിണി എ.എസ്.കൃഷ്ണപ്രിയ, ശാന്തിഗിരി ഗുരുമഹിമ കോർഡിനേറ്റർ ബ്രഹ്മചാരിണി എ.സുകൃത, തുടങ്ങിയവർ സംബന്ധിച്ചു.

ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഡിവിഷനുകളുടെ ആലോചനയോഗത്തിൽ നിന്ന്

നവംബർ 20 ഞായറാഴ്ച രാവിലെ 7.30ന് കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ വച്ച് ഏരിയയിലെ പ്രവർത്തകരുടെ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. 12 യൂണിറ്റുകളിലും വ്യാഴാഴ്ച പ്രാർത്ഥന ആരംഭിക്കുന്ന വിവരം മീറ്റിംഗിൽ അറിയിച്ചു. അതിന് മുന്നോടിയായി യൂണിറ്റ് യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംയുക്തയോഗത്തിൽ തീരുമാനിച്ചു.

Related Articles

Back to top button