തലശ്ശേരി : എല്ലാ മാസവും 20 ന് നടന്ന് വന്നിരുന്ന യാമ പ്രാര്തഥന കോവിഡ് മഹാമാരിക്ക് ശേഷംഈ മാസംമുതല്‍ പുനരാരംഭിച്ചു. തലശ്ശേരി ഏരിയയുടെ യാമപ്രാർത്ഥന നവംബർ മാസം 20 ന് ഞായറാഴ്ച നടന്നു. 15 ഓളം പേർ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു.