പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഡിസംബർ 11 ഞായറാഴ്ച പ്രതിമാസ കൂട്ടു കുടുംബപ്രാർത്ഥനാ യോഗങ്ങൾ നടന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച രാവിലെ 8.45 മുതൽ 10 മണി വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് ഏരിയ ചുമതല വഹിക്കുന്ന സന്ന്യാസി -സന്ന്യാസിനിമാർ നേതൃത്വം നൽകി.
Related Articles
അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. കൊല കുത്തിയശേഷം കാര്‍ പുറത്തൂകൂടി കയറ്റി.
July 29, 2020 9:31 AM
ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത
April 25, 2021 11:13 AM
Check Also
Close
-
പുഴയില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിJanuary 4, 2022 12:44 PM