ആറ്റിങ്ങൽ: ആറ്റിങ്ങൽ എം.പി. അഡ്വ.അടൂർ പ്രകാശ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ദേശീയ പാതയിൽ ഹോമിയോ ആശുപത്രിക്ക് സമീപം വെച്ചാണ് അപകടം. അടൂർ പ്രകാശ് സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. എം.പി ഉൾപ്പടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. എം.പി. ആറ്റിങ്ങലിലെ ഓഫീസിലെക്ക് വരവെ ആണ്.
Related Articles
നേതൃത്വത്തില്‍ അടിമുടി മാറ്റം വേണം; സോണിയയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ കത്ത് നല്കി
August 23, 2020 8:36 AM
Check Also
Close
-
കൊവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ലAugust 22, 2021 10:46 AM