കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റു പുള്ളിപ്പുലി ചത്ത നിലയില്‍. മൈനാം വളവ് റോഡില്‍ രണ്ടര വയസുള്ള പുള്ളിപ്പുലിയാണു ചത്തത്. മുള്ളന്‍ പന്നിയെ വേട്ടയാടുന്നതിനിടെ മുള്ളന്‍പന്നി മുള്ളുകള്‍ പായിച്ചതാകാം പുലിയുടെ ജീവനെടുത്തതെന്നു സംശയിക്കുന്നു.
Related Articles
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് യുഎഇ മേയ് 14 വരെ നീട്ടി
April 30, 2021 9:29 AM
Check Also
Close
-
സീനിയര്‍ വനിത നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പുറത്തിറക്കിDecember 5, 2021 3:20 PM