നാല് വയസ്സിൽ താഴെയുള്ള കുട്ടികളില്‍ ജലദോഷമരുന്നുകള് ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങളുമായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്. നാലുവയസ് വരെയുള്ള പ്രായക്കാരില്‍ ഉപയോഗിക്കുന്ന ജലദോഷമരുന്ന് സംയുക്തങ്ങള്‍ അശാസ്ത്രീയമാണെന്ന പ്രൊഫസര്‍ കൊകാടേ സമിതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം.
Related Articles
Check Also
Close
-
കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതിJanuary 14, 2021 9:31 PM