ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ജപ്പാന്റെ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ജപ്പാന് എംബസി. ഇഫൈവ് സീരീസ് ഷിങ്കാണ്സണ് എന്ന ബുള്ളറ്റ് ട്രെയിനിന്റെ പരിഷ്കരിച്ച മോഡലാണ് പദ്ധതിയില്‍ ഉപയോഗിക്കുക. 508 കിലോമീറ്റര്‍ നീളമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2023 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ജപ്പാന് സര്‍ക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് ആണ് ഇത് നടപ്പാക്കുന്നത്. 1,08,000 കോടി ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
Related Articles
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; പ്രസിഡന്റ് സ്വയം നീരിക്ഷണത്തില്‍
October 4, 2020 7:32 PM
കാട്ടുപന്നി ശല്യം: ‘ഹോട്ട് സ്പോട്ട്’ ലിസ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചു
February 12, 2022 12:12 PM
Check Also
Close
-
ഇന്ത്യയെ പ്രശംസിച്ച മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രിFebruary 4, 2021 3:11 PM