ന്യൂഡല്‍ഹി: ജീവനുള്ള എല്ലാത്തരം പക്ഷികളുടേയും ഇറക്കുമതി നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധം. പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്ബിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ഡല്‍ഹിയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.
Related Articles
തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവര്ത്തകന് ആഷിഖ് തോന്നയ്ക്കല്‍ പിടിയിൽ
December 23, 2020 10:02 AM
Check Also
Close
-
അവധിയിലിരിക്കെ തൊഴിലാളികളെ പിരിച്ചുവിടരുത്September 18, 2021 5:09 PM