അരൂര്‍: പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അഭിനന്ദിച്ച രാജപ്പന് ഫൈബര്‍ വള്ളം സമ്മാനമായി നല്‍കുമെന്ന് സമുദ്ര ഷിപ്യാഡ് കമ്പനി എം.ഡി ജീവന് അറിയിച്ചു. ഇക്കാര്യം ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ട്. 73ാമത് മന് കി ബാത്തില്‍ വേമ്പനാട് കായലിന്റെ സംരക്ഷകന്‍ കോട്ടയം കുമരകം സ്വദേശി രാജപ്പന് ചെയ്യുന്നത് മഹത്തായ ജോലിയാണെന്നായിരുന്നു മോദിയുടെ അഭിനന്ദനം.
Related Articles
കെഎസ്ആര്‍ടിസിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി
October 19, 2020 5:03 PM
Check Also
Close
-
ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ്May 22, 2021 6:38 PM