KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കോട്ടയം പാല പനയ്ക്കൽ ഹൗസിൽ ആർ.ഗംഗാധരന്റെയും എം.എൻ. അമ്മിണിയമ്മയുടേയും മകൻ പി.ജി.ജനപ്രിയനും കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശാന്തിനിലയത്തിൽ ബി.അയ്യപ്പൻപിള്ളയുടേയും വി.ഒ.മണിയമ്മയുടേയും മകൾ എ.ജനപ്രിയയും തമ്മിലുള്ള വിവാഹം 2022 സെപ്റ്റംബർ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button