KeralaLatestMalappuram

പൊന്നാനി ഹാർബറിൽ ഫിഷിങ്ങ് ബോട്ടുകൾ അടുപ്പിക്കാൻ ഇനി ടോക്കൺ എടുക്കണം

“Manju”

പി.വി.എസ്.

മലപ്പുറം :പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടു​ക​ള്‍ അ​ടു​പ്പി​ക്കാ​നും ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വേ​ശി​ക്കാ​നും ഇ​നി ടോ​ള്‍ ന​ല്‍​ക​ണം. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​മാ​യ പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് പു​തു​വ​ര്‍​ഷം മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

 

Related Articles

Back to top button