Pathanamthitta
Pathanamthitta News
-
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.എം
ശ്രീജ.എസ് കോന്നി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.എം. ആവശ്യപ്പെടുകയുണ്ടായി. തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഗമം കോന്നിയില്‍ നടത്തുകയുണ്ടായി. പോപ്പുലര്‍ ഉടമകളുടെ സ്വത്തുക്കളും ഓഫീസും…
Read More » -
ഗ്രനേഡ് എറിഞ്ഞ് പൊലീസ്; തിരിച്ചെറിഞ്ഞ് പ്രവർത്തകർ: അയയാതെ പ്രതിഷേധം
പത്തനംതിട്ട• മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധവും സംഘര്‍ഷവും. ലാത്തിച്ചാര്‍ജില്‍ പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. പലതവണ ജലപീരങ്കിയും…
Read More » -
റിയയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പൊലീസ് നീക്കം; കുടുംബത്തിലെ 5പേരും റിമാൻഡിൽ
കോന്നി • പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് കൂടി പിടിയിലായതോടെ കുടുംബത്തിലെ 5 പേരും റിമാൻഡിലായി.…
Read More » -
പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം
കോന്നി • പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
ആംബുലൻസിൽ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു
പത്തനംതിട്ട• ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ്…
Read More » -
പൊലീസിനെ ആക്രമിച്ച പ്രതി തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട• അയല്ക്കാരന്റെ വീടുതകര്‍ത്ത കേസില്‍ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേല്‍ ആണ് മരിച്ചത്.…
Read More » -
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എസ് സേതുനാഥ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 189 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര് വിദേശ…
Read More » -
കോന്നി മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു
തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (10) 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എസ് സേതുനാഥ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 103 പേര് സമ്പര്‍ക്കത്തിലൂടെ…
Read More » -
ചരിത്രത്തിൽ ആദ്യമായി സമൂഹസദ്യ ഇല്ലാതെ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ
ചരിത്രത്തിലാദ്യമായി ക്ഷേത്രാങ്കണത്തില്‍ സമൂഹസദ്യയില്ലാതെ ആറന്മുളയിൽ അഷ്ടമി രോഹിണി വള്ളസദ്യ. അൻപതിനായിരത്തോളം ആളുകൾ പങ്കെടുത്തിരുന്ന മഹാസദ്യയിൽ ഇത്തവണയുണ്ടായിരുന്നത് 32 പേർ മാത്രമാണ്. 52 കരകളെ പ്രതിനിധീകരിച്ച് ളാക-ഇടയാറന്മുള പള്ളിയോടം…
Read More »