Pathanamthitta

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.എം

“Manju”

ശ്രീജ.എസ്

കോന്നി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സി.പി.എം. ആവശ്യപ്പെടുകയുണ്ടായി. തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഗമം കോന്നിയില്‍ നടത്തുകയുണ്ടായി. പോപ്പുലര്‍ ഉടമകളുടെ സ്വത്തുക്കളും ഓഫീസും കണ്ടുകെട്ടണമെന്നും വിദേശത്തുള്ള ബന്ധുക്കളെ നാട്ടില്‍ എത്തിക്കണമെന്നും നിക്ഷേപക സംഗമം ആവശ്യപ്പെട്ടു. സി.പി.എം.ജില്ലാ സെക്രട്ടറി കെ. പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം എം.എല്‍.എ., കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ., വീണ ജോര്‍ജ്ജ് എം.എല്‍.എ., തോമസ്സ് വര്‍ഗീസ് തുമ്ബമണ്‍, ശ്യാംലാല്‍ എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി.

Related Articles

Back to top button