Uncategorized

: ശാന്തിഗിരി ടുഡേ :

ശാന്തിഗിരി ആശ്രമത്തിന്റെവിവിധ സ്ഥലങ്ങളില്‍ ഇന്ന് നടക്കുന്ന കാര്യങ്ങള്‍ : ശാന്തിഗിരി ടുഡേ :

“Manju”

ശാന്തിഗിരിയില്‍ ഇന്ന് നടക്കുന്ന പ്രധാനകാര്യങ്ങളെ ഉള്‍പ്പെടുത്തി ഇറക്കുന്നത്.

  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഇന്ന്, നാളെ മറ്റെന്നാൾ – മൂന്നു ദിവസങ്ങളിൽ ശാന്തിഗിരി വിദ്യാഭൻ സീനിയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച്‌ ഏരിയകളിൽ നിന്നും വിഭവ സമാഹരണം കേന്ദ്രാശ്രമത്തിൽ സ്വീകരിക്കുന്നു.
  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച്‌ സന്യാസിമാരും മറ്റ് ആത്മബന്ധുക്കളും കേന്ദ്രാശ്രമത്തിൽ എത്തിച്ചേരുന്നു.
  • നാളെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടക്കുന്ന ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ – സാംസ്കാരിക പ്രതിനിധി സമ്മേളനം – തയ്യാറെടുപ്പുകള്‍

Related Articles

Back to top button