Wayanad
Wayanad News
-
വയനാട്ടില്‍ ആറ് വയസുകാരി ഷിഗല്ല ബാധിച്ചു മരിച്ചു
വയനാട്ടില്‍ വീണ്ടും ഷിഗല്ല മരണം. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് കോഴിക്കോട്…
Read More » -
ദിവംഗതനായി
Died വയനാട് : സുൽത്താൻ ബത്തേരി മൂലങ്കാവ് തടത്തിൽ വീട്ടിൽ രവീന്ദ്രൻ റ്റി (62) ദിവംഗതനായി. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടന്നു. കരൾ രോഗബാധിതനായി…
Read More » -
ഇത് ലക്ഷങ്ങൾ തരും ഹരിത സ്വർണ്ണം ; പരിസ്ഥിതി സൗഹൃദം , ലാഭകരം
വയനാട് : വയനാടൻ കാടുകളിൽ ഇപ്പോൾ സ്വർണ്ണ മഴ പെയ്യുകയാണ്. ഹരിത സ്വർണ്ണം (Green Gold) എന്ന് വിളിക്കുന്ന മുള, പ്രായമെത്തി പൂത്തുലഞ്ഞിരിക്കുകയാണ് നാടെങ്ങും. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച്…
Read More » -
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്പറ്റയില്
കല്പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍…
Read More » -
നെറ്റിയില്‍ മില്‍മയുടെ ലോഗോയുമായി ഒരു പശുക്കുട്ടി
നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയുടെ നെറ്റിയിലാണ് മില്‍മയുടെ ലോഗോ പോലുള്ള ചിഹ്നം.…
Read More » -
വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്കാന് ഉത്തരവ്
വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹലാ ഷെറിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതോടൊപ്പം തന്നെ സ്കൂള്‍ അധികൃതര്‍ക്കും…
Read More » -
ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്ത് പോലീസ്
വയനാട്: രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് നാട്ടുകാര്‍ നല്കിയ പണം തട്ടിയെടുത്തെന്ന പരാതിയില്‍ മുസ്ലീം ലീഗ് അനുഭാവി ഫിറോസ് കുന്നംപറമ്പലിനെതിരെ പോലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്യുടെയും…
Read More » -
353 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഹരിത പദവി
സിന്ധുമോൾ. ആർ വയനാട് : ജില്ലയിലെ 353 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസ് പദവി നേടി. ജില്ലയിലെ 454 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഹരിത ഓഡിറ്റിങ്ങിലാണ് മാലിന്യമുക്ത…
Read More » -
റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടർ നിര്‍ദേശം നല്കി
സിന്ധുമോൾ. ആർ വയനാട്: മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ്…
Read More »