KeralaLatestWayanad

ദിവംഗതനായി

“Manju”

Died വയനാട് : സുൽത്താൻ ബത്തേരി മൂലങ്കാവ് തടത്തിൽ വീട്ടിൽ രവീന്ദ്രൻ റ്റി (62) ദിവംഗതനായി. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടന്നു. കരൾ രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ : രമിത റ്റി ആർ, രാഹുൽ റ്റി ആർ, രാഖി റ്റി ആർ. മരുമക്കൾ : രാജേഷ് രത്നാസ്, പ്രജിത്ത് എ. കൊച്ചുമക്കൾ : കരുണപ്രിയൻ ആർ, ജ്യോതിപ്രിയ ആർ, സൽപ്രിയ.

Related Articles

Back to top button