Santhigiri News
Santhigiri News is the News portal of Santhigiri Ashram
-
ബീച്ച് വോളിയില്‍ ക്വാര്‍ട്ടര്‍; ഹര്‍ഡ്ല്‍സില്‍ സാംബക്ക് ഫൈനല്‍
ദോഹ: ടോക്യോയില്‍നിന്നു ഖത്തറിനെ തേടി നല്ലവാര്‍ത്തകള്‍ തുടര്‍ന്ന പകലായിരുന്നു ഞായറാഴ്ച. പുരുഷ വിഭാഗം ബീച്ച് വോളിയില്‍ ഖത്തറിന്റെ അഹമ്മദ് തിജാന്‍-ഷെരിഫ് യൂനുസ് സഖ്യം മൂന്നാം ജയവുമായി ക്വാര്‍ട്ടറില്‍…
Read More » -
റിയോയിലെ വെള്ളിയേക്കാള്‍ കടുപ്പമായിരുന്നു ടോക്യോയിലെ വെങ്കലം – പി.വി. സിന്ധു
ടോക്യോ: കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ നേട്ടം ഇത്തവണ സ്വര്‍ണമാക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ഇന്ത്യയുടെ മിന്നും താരം പി വി സിന്ധു ഇത്തവണ ടോക്യോയിലേക്ക് വിമാനം കയറിയത്.…
Read More » -
ബാഡ്മിന്റണില്‍ പി വി സിന്ധുവിന് വെങ്കല മെഡല്‍
ടോക്യോ: ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി പി വി സിന്ധുവിന്…
Read More » -
തലയില്‍ സ്റ്റിച്ചുകളുമായി സതീഷ് കുമാറിന്റെ മത്സരം
ടോക്യോ: ബോക്സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ സെമി കാണാതെ പുറത്ത്. നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിര്‍…
Read More » -
ഒളിമ്പിക് നഗരിയില്‍ ആദ്യമായി ദേശീയഗാനം
ദോഹ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒളിമ്പിക് മെഡല്‍ പോഡിയത്തില്‍ ഖത്തറിന്റെദേശീയഗാനം മുഴങ്ങിക്കേട്ടു. നേരത്തെ വെള്ളി, വെങ്കല മെഡലുകളണിഞ്ഞപ്പോള് പതാകകള്‍ പലവട്ടം ഉയര്‍ന്നെങ്കിലും സ്വര്‍ണമണിഞ്ഞ രാജ്യത്തിനുള്ള അവകാശമായ ദേശീയഗാനം മുഴങ്ങുന്നത് കേള്‍ക്കാനായുള്ള…
Read More » -
ബോസ്നിയന്‍ പ്രതിരോധ താരം എനെസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്സില്‍
കൊച്ചി : ബോസ്നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ച്, 2021-22 ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. താരവുമായുള്ള കരാര്‍ കെബിഎഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.…
Read More » -
വേഗതയുടെ റാണി- എലൈന്‍ തോംസണ്‍
ടോക്യോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. വനിതകളുടെ 100 മീറ്ററില്‍ ഒളിമ്പിക് റെക്കോഡോടെയാണ് എലൈന്‍ തോംസണ്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്‍ഡ് എന്ന പുതിയ വേഗം…
Read More » -
ഫൈനലിൽ കാലിടറി സിന്ധു
ടോക്കിയോ: തുടർച്ചയായ 2–ാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനൽ ലക്ഷ്യമിട്ടെത്തിയ പി.വി. സിന്ധുവിന് തോൽവി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ…
Read More » -
മുരളീഗോപിയുടെയും, അനൂപ് മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.
ഇപ്പോള്‍ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന കാലഘട്ടമാണ്. മലയാളത്തിലെ യുവ നടന്മാരായ മുരളിഗോപിയുടെയും, അനൂപ്മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ മുരളിയുടെ പേജില്‍ അച്ഛന് കൊടിയേറ്റം ഗോപിയുടെ…
Read More » -
വനിതാ ഹോക്കി: ഇന്ത്യ ക്വാര്‍ട്ടറിലേക്ക്
വനിതാ ഹോക്കി: ഇന്ത്യ ക്വാര്‍ട്ടറിലേക്ക് ടോക്കിയോ: ഒളിമ്ബിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ചരിത്ര നേട്ടത്തിനരികെ. ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്.…
Read More »