Santhigiri News
Santhigiri News is the News portal of Santhigiri Ashram
-
അവസാന ഓവറിലെ എല്ലാ പന്തുകളും സിക്സർ പറത്തി; ജോൺ ഗ്ലാസിക്ക് ലോക റെക്കോർഡ്
ഡബ്ലിൻ: ക്രിക്കറ്റിലെ എല്ലാ അനിശ്ചിതത്വവും അവസാനപന്തുവരെയെന്ന് ഉറപ്പിക്കുന്ന അയർലന്റിൽ നിന്നൊരു ഞെട്ടിക്കുന്ന പ്രകടനം. എൽ.വി.എസ്. ടി20 മത്സരത്തിലാണ് ലോകനേട്ടം പിറന്നത്. അവസാന ഓവറിലെ എല്ലാ പന്തുകളും സിക്സർ…
Read More » -
ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം കോച്ചാകും; ഡബ്ല്യു. വി. രാമന്
മുംബൈ: മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് അധികം താമസിയാതെ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകുമെന്ന് വനിതാ ക്രിക്കറ്റ് ടീം മുന്‍ കോച്ച്…
Read More » -
ശാന്തിഗിരി കർക്കിടക കഞ്ഞി കിറ്റ്; കണ്ണൂർ ജില്ല വിതരണോത്ഘാടനം നടന്നു
പ്രജീഷ് വള്ള്യായി പാനൂർ: ശാന്തിഗിരി കർക്കിടക കഞ്ഞി കിറ്റ് വിപണിയിലിറക്കി. കണ്ണൂർ ജില്ല വിതരണോത്ഘാടനം കെ. പി മോഹനൻ എം.എൽ.എക്ക് ആദ്യ കിറ്റ് കൈമാറിക്കൊണ്ട് ശാന്തിഗിരിയുടെ യുവജന…
Read More » -
സുരക്ഷിത ഇന്റര്‍നെറ്റുമായി എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍
സമൂഹത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന ഒന്നാണ് സൈബര്‍ തട്ടിപ്പുകളും ഭീഷണികളുമെല്ലാം. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ സുരക്ഷിത ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍.…
Read More » -
മെസ്സി 2026 വരെ ബാഴ്സയിൽ തുടരും; പ്രതിഫലം പകുതിയാക്കി
ബാഴ്സലോണ: ആരാധകർക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്സലോണയിൽ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയിൽ അർജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ…
Read More » -
യൂറോകപ്പിലെ മികച്ച ഗോളിനവകാശി ചെക് താരം പാട്രിക് ഷിക്
റോം: യൂറോകപ്പിലെ അതിമനോഹര ഗോളിന് ഉടമയായി ചെക് താരം പാട്രിക് ഷിക്. സ്കോട്ലന്റിനെതിരെ നേടിയ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ സ്കോട്ലന്റ് ഗോളി പോസ്റ്റിൽ നിന്ന്…
Read More » -
യൂറോകപ്പ്: തോൽവിയിലും ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച് ബോറിസ് ജോൺസൻ
ലണ്ടൻ: യൂറോകപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ഇംഗ്ലീഷ് പടയെ ആശ്വസിപ്പിച്ച് ആരാധകരും പ്രധാനമന്ത്രി ബോറിസ് ജോൺസനും. വെബ്ലിയിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ ഇറ്റലിക്കെതിരെ നിശ്ചിത സമയത്ത് 1-1ന് സമനില പിടിച്ച…
Read More » -
യൂറോകപ്പ്: ഡോണാറുമ ടൂർണ്ണമെന്റിലെ താരം
ലണ്ടൻ: വെബ്ലിയിൽ ഇറ്റലി 1968ന് ശേഷം നേടിയ യൂറോ കിരീടത്തിന് കരുത്തായത് ഗോൾകീപ്പർ ഗിയാൻലൂജി ഡോണാറുമയുടെ മനസ്സാന്നിദ്ധ്യം. അസൂറിപ്പടയുടെ തോൽവിയ റിയാത്ത കിരീട നേട്ടത്തിൽ ഡോണാറുമ നിറഞ്ഞുനിന്നു.…
Read More » -
യൂറോകപ്പ് കിരീടം ഇറ്റലിക്ക്; ഇംഗ്ലണ്ടിനെ ഷൂട്ടൌട്ടിൽ തകർത്തു
ലണ്ടൻ: യൂറോകപ്പിൽ കിരീടമുയർത്തി അസൂറിപ്പട. വെബ്ലിയിലെ പുൽമൈതാനങ്ങൾക്ക് തീപിടച്ചപ്പോൾ കരുത്തരായ ഇംഗ്ലണ്ടിനെ ഷൂട്ടൌട്ടിൽ തകർത്താണ് ഇറ്റലി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയവും അധിക സമയവും…
Read More » -
ആകാംക്ഷകള്‍ക്ക് വിരാമം; കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനക്ക്; ബ്രസീലിനെ 1-0 ന് തോല്‍പ്പിച്ചു.
റിയോ ഡി ജനീറോ : മാരക്കാന സ്റ്റേഡിയത്തിൽ അര്‍ജന്റീന ഉദിച്ചുയര്‍ന്നു. ആതിഥേയരായ ബ്രസീലിനെ 1-0ന് വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി. നീലാകാശത്തെ വെൺമേഘങ്ങൾക്കിടയിൽ ഉദയസൂര്യനും…
Read More »