Recent Updates

Motivation

Guruvani Malayalam

Guruvani English

India

    16 hours ago

    മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോര്‍ട്ടല്‍

    ന്യൂഡല്‍ഹി: മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോർട്ടല്‍ വികസിപ്പിക്കാൻ കേന്ദ്രം. രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകള്‍‌ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ…
    1 day ago

    വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്

    തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ്…
    2 days ago

    ആദ്യ വനിത ബിഷപ്പ് ചുമതലയേറ്റു

    ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യയിലെ ആദ്യ വനിത ബിഷപ്പ് ചുമതല ഏറ്റു. ഒഡിഷയിലെ ഫുല്‍ബാനി രൂപതയുടെ ബിഷപ്പ് ആയി റവറെന്റ് വയലറ്റ് നായക് ആണ് ചുമതല ഏറ്റത്.…
    3 days ago

    മദ്രാസ് ഐ.ഐ.ടി.യില്‍ ഇളയരാജയുടെ പേരില്‍ സംഗീത ഗവേഷണകേന്ദ്രം ഒരുങ്ങുന്നു

    ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യില്‍ ഇളയരാജയുടെ പേരില്‍ കേന്ദ്രം ഒരുങ്ങുന്നു. സംഗീതപഠനം, ഗവേഷണം എന്നിവയ്ക്കായാണ് ഐ.ഐ.ടി.യില്‍ ഇളയരാജയുടെ പേരില്‍ കേന്ദ്രം ഒരുക്കുന്നത്. ഇതു സംബന്ധിച്ച്‌ ഇളയരാജയും മദ്രാസ് ഐ.ഐ.ടി.…
    3 days ago

    സനാതന ധര്മ്മത്തിന് പതിനൊന്നാമത് അന്താരാഷ്ട്ര മീഡിയസിറ്റി ഷോര്ട് ഫിലിം അവാര്ഡ്.

    തിരുവനന്തപുരം : പതിനൊന്നാമത് അന്താരാഷ്ട്ര മീഡിയ സിറ്റി ഷോര്ട് ഫിലിം അവാര്ഡ് കരസ്ഥമാക്കി സനാതന ധര്മ്മം. നവജ്യോതി ശ്രീകരുണാകര ഗുരുവിൻ്റെ ദർശനത്തിൻ്റെ അടിസ്ഥാനത്തില് തയ്യാറാക്കിയിരിക്കുന്ന ഈ ഡോക്കുമെന്ററി…
    3 days ago

    ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന്

    ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാകുകയാണ് ജെന്നി. നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ,…
    3 days ago

    ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങില്‍ ഉപരാഷ്‌ട്രപതി പങ്കെടുക്കും

    ന്യൂഡല്‍ഹി: ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ ടെഹ്‌റാനിലേക്ക് പുറപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉപരാഷ്‌ട്രപതിയാണ് ചടങ്ങില്‍…
    3 days ago

    വിസരഹിത പ്രവേശനം നല്‍കി ഇന്ത്യക്കാരെ ആകര്‍ഷിക്കാൻ റഷ്യ

    കോവിഡിന് ശേഷം ഇന്ത്യക്കാർക്കിടയില്‍ വിദേശ സഞ്ചാരം വ്യാപകമായതോടെയാണ് ഇന്ത്യൻ സഞ്ചാരികള്‍ ലോക ടൂറിസം മാർക്കറ്റില്‍ നിർണായ സ്വാധീനം നേടുന്നത്. വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ…
    Back to top button