KeralaLatest

ദിവംഗതയായി

“Manju”

വടകര : കീഴല്‍, നിര്‍മ്മലത്തില്‍ ലീലമ്മ കെ.കെ (86) ഇന്നലെ രാത്രി  12.30 ന് ദിവംഗതയായി. ഭര്‍ത്താവ് ; പരേതനായ കുമാരൻ (പൊക്കൻ ).മകന്‍: രാഘവൻ കെ. കെ, മരുമകള്‍ : ചന്ദ്രി .

സംസ്കാരചടങ്ങുകൾ രാവിലെ 10 മണിക്ക് സ്വവസതിയിൽ വച്ച് നടന്നു.

Related Articles

Back to top button