KeralaLatestThiruvananthapuram

ഇന്നും നാളെയും നഗരത്തില്‍ കര്‍ശന പരിശോധന

“Manju”

തിരുവനന്തപുരം: ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ രണ്ടു ദിവസങ്ങളിലും നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച്‌ അടച്ച്‌ കര്‍ശനപരിശോധന നടത്തും. നഗരത്തിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്

Related Articles

Back to top button