KeralaLatestWayanad

ജില്ലയില്‍ 6,07,068 സമ്മതിദായകര്‍

“Manju”

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Related Articles

Check Also
Close
Back to top button