LatestSports

സ്വർണ്ണ തിളക്കവുമായി ആദിത്യൻ കൂത്തുപറമ്പ്

“Manju”

 

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജ് അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ 4 സ്വർണ്ണമെഡലും ഒരു വെങ്കലവും നേടി കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശി ആദിത്യൻ ചാമ്പ്യനായി. കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഉണ്ണികൃഷ്ണന്റെയും ശ്രീജയുടെയും മകനായ ആദിത്യൻ ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകനാണ്.

Related Articles

Back to top button