covid
-
Thiruvananthapuram
വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്, സി. ഐ അടക്കമുള്ളവർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി ഐ അടക്കം അഞ്ചുപേർ നിരീക്ഷണത്തിലാണ്. നെടുമങ്ങാട് സ്വദേശിയായ മുപ്പത്തിയഞ്ചകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.…
Read More » -
Latest
കണ്ണൂർ ജില്ലയിലെ കരിയാട് മരിച്ച 24 കാരനു കോവിഡ് സ്ഥിരീകരിച്ചു
വി.എം.സുരേഷ് കുമാർ വടകര : കരിയാട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 13ന് മരണമടഞ്ഞ കിഴക്കേടത്ത് സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷമാണ് സലീഖിന്റെ ശ്രവ…
Read More » -
Latest
ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 606 പേർ
രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 24 മണിക്കൂറിനിടെ 32,695…
Read More » -
Latest
തിരുവനന്തപുരം രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ 61 പേർക്ക് കൊവിഡ്
തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി പുറത്തുവന്ന കണക്കിൽ ഈ വിവരമുണ്ടായിരുന്നില്ല. 61…
Read More » -
Latest
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍
തിരൂരങ്ങാടി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി പുറത്തുര്‍ അബ്ദുള്‍ ഖാദര്‍ (69) ആണ് ഇന്നു മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ്…
Read More » -
Latest
സംസ്ഥാനത്ത് ഓരോ ജില്ലകളിലും ആഗസ്റ്റ് മാസം അവസാനത്തോടെ 5000 രോഗികൾ വരെയാകും
സംസ്ഥാനത്ത് ഓരോ ജില്ലകളിലും ആഗസ്റ്റ് മാസം അവസാനത്തോടെ 5000 രോഗികൾ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്റ്റ് അവസാനത്തോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. സാഹചര്യം…
Read More » -
Latest
കാസര്‍കോട് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു
അനൂപ് എം സി കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ജില്ലയിലെ ചില വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍…
Read More » -
Latest
ആലപ്പുഴയിൽ മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയിൽ നിന്ന്…
Read More » -
Latest
കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരം ; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്ക് കോവിഡ്
വി.എം. സുരേഷ്കുമാർ വടകര : നാദാപുരം നിയോജക മണ്ഡലത്തിലെ തുണേരി പഞ്ചായത്തില്‍ കോവിഡ് സമൂഹ വ്യാപനമെന്നു സൂചന. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ഫലം പുറത്ത് വന്നു.…
Read More » -
Latest
Breaking News അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ചു…
കൊറോണ വൈറസിന് പരീക്ഷിച്ച അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയതായി താരം ട്വിറ്ററിലൂടെ അറിയിച്ചു. തന്നോട് അടുപ്പമുള്ള എല്ലാവരോടും കോവിഡ് -19 പരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു…
Read More »