From now on
-
Latest
പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ഇനി മുതൽ രോഗികളെ കിടത്തി ചികിൽസിക്കാം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്ററായിരുന്ന പാങ്ങപ്പാറയിലെ ഹെൽത്ത് സെന്റർ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാകുന്നു. ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന്റെ പ്രവര്‍ത്തനം സെപ്റ്റംബറിൽ ആരംഭിക്കും.…
Read More »