സിന്ധുമോള്‍ ആര് തിരുവനന്തപുരം: ശബരിമല വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെയാണ് ചുമതലപ്പെടുത്തിയത്.…