KeralaLatest

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

“Manju”

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരംരക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Related Articles

Back to top button