InternationalLatest

പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി

“Manju”

താ​യ്പെ​യ്: ​സാ​മ്പത്തിക​ വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ല്‍ പ്ര​തി​രോ​ധ​ത്തി​ന് വ​ന്‍​തു​ക അ​ധി​കം നീ​ക്കി​വെ​ച്ച്‌ താ​യ്‍വാ​ന്‍. ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​സാ​ധ്യ​ത വ​ലി​യ ഭീ​ഷ​ണി​യാ​യി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ന് 1900 കോ​ടി ഡോ​ള​ര്‍ താ​യ്‍വാ​ന്‍ വ​ക​യി​രു​ത്തി​യ​ത്. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​നി​കാ​ഭ്യാ​സ​മാ​ണ് താ​യ്‍വാ​ന്‍ ക​ട​ലി​ലും വ്യോ​മാ​തി​ര്‍​ത്തി ക​ട​ന്നും ചൈ​ന അ​ടു​ത്തി​ടെ ന​ട​ത്തി​യി​രു​ന്ന​ത്. മേ​ഖ​ല​യി​ല്‍ സൈ​നി​ക​വി​ന്യാ​സം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യു.​എ​സ് ​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി താ​യ്‍വാ​നി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ന​ട​പ​ടി.

Related Articles

Back to top button