KSRTC
-
Latest
കെഎസ്ആർടിസി: സമാന്തര സര്‍വീസുകള്‍ നടന്നതിനതിരെ കര്‍ശന നടപടികള്‍
ശ്രീജ.എസ് തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ മുന്നിലായി നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയും സമാന്തര സര്‍വീസുകള്‍ക്കെതിരെയും കര്‍ശന നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന്റെയും…
Read More » -
Kerala
കെഎസ്ആർടിസി ബസ് കണ്ടക്ടർ ബസിൽ വച്ച് ആക്ഷേപിച്ചതായി യുവാവിന്റെ പരാതി
കരുനാഗപ്പള്ളി • നേരത്തെ നടത്തിയ യാത്രയിൽ ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് കണ്ടക്ടർ ബസിൽ വച്ച് ആക്ഷേപിച്ചതായി യുവാവിന്റെ പരാതി. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ…
Read More » -
Latest
കെഎസ്ആർടിസി റിലേ സർവീസുകൾക്ക് ഇന്ന് തുടക്കം
റെജിപുരോഗതി അന്തര്‍ ജില്ലാ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെഎസ്ആർടിസി “റിലേ സർവ്വീസുകൾ” തുടങ്ങുന്നു. ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ…
Read More » -
Latest
സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്.ടി.സി റിലേ സര്‍വീസുകള്‍ ആരംഭിക്കും
സിന്ധുമോള്‍ ആര് തിരുവനന്തപുരം: കൊവിഡ് നിബന്ധനകള്‍ പാലിച്ച് ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെ കെ.എസ്.ആര്.ടി.സി നാളെ മുതല്‍ “റിലേ സര്‍വീസുകള്‍’ ആരംഭിക്കും. അന്തര്‍…
Read More » -
Kerala
ഡ്രൈവറിന് കൊവിഡ് ബാധിച്ചിട്ടും സുരക്ഷയൊരുക്കാതെ കെ.എസ്.ആര്.ടി.സി
സിന്ധുമോള്‍ ആര് തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും സുരക്ഷയൊരുക്കാതെ കെ.എസ്.ആര്.ടി.സി വന്‍ വീഴ്ച വരുത്തിയെന്ന് പരാതി. രോഗബാധിതനായ ഡ്രൈവര്‍ ഉപയോഗിച്ചിരുന്ന മുറിയും ബസുകളും ഡിപ്പോയും…
Read More »