IndiaLatest

സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

“Manju”

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമ വിലക്ക് – Byline  News Kelakam | kerala Latest news | Kannur

ശ്രീജ.എസ്

കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. പൊലീസ്, സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ തടഞ്ഞു. കൂടാതെ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്.

കൂടാതെ മാധ്യമങ്ങള്‍ക്ക് പ്രക്ഷോഭ സ്ഥലത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. മാധ്യമപ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ വച്ച്‌ തടയുകയായിരുന്നു. പൊലീസ് അറിയിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെ തടയുന്നത്.

Related Articles

Back to top button