One and a half year old girl dies in bike accident
-
Latest
ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നര വയസ്സുകാരി ബൈക്കിടിച്ച് മരിച്ചു
ശ്രീജ.എസ് തിരുവനന്തപുരം: തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നര വയസുകാരി ബൈക്കിടിച്ച് മരിച്ചു. ബാലരാമപുരം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്-ആര്യ ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ഇന്നലെ…
Read More »