LatestThiruvananthapuram

കോവിഡ് വ്യാപനം; നാ​ല് ജി​ല്ല​ക​ള്‍ കൂ​ടി സി ​കാ​റ്റ​ഗ​റി​യി​ല്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാനം. നാ​ല് ജി​ല്ല​ക​ളെ കൂ​ടി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ള്‍​പ്പെ​ടു​ത്തി.കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രി​ക.

ഇ​തോ​ടെ സി ​വി​ഭാ​ഗ​ത്തി​ലു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യിട്ടുണ്ട്. അതെസമയം ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സി ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ തീ​യ​റ്റ​റു​ക​ളും ഹെ​ല്‍​ത്ത് ക്ല​ബു​ക​ളും നീ​ന്ത​ല്‍ കു​ള​ങ്ങ​ളും അ​ട​യ്ക്ക​ണം. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ച​ട​ങ്ങു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി നടത്താവുന്നതാണ് .

Related Articles

Back to top button