IndiaKeralaLatestThiruvananthapuram

ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

“Manju”

സിന്ധുമോൾ. ആർ

ശ്രീ​​​ന​​​ഗ​​​ര്‍: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ കു​​​ല്‍​​​ഗാ​​​മി​​​ലും പു​​​ല്‍​​​വാ​​​മ​​​യി​​​ലും ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന നാ​​​ലു ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു .​​​ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് കു​​​ല്‍​​​ഗാ​​​മി​​​ലെ ചി​​​ന്‍​​​ഗാ​​​മി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന തി​​​ര​​​ച്ചി​​​ലി​​​നി​​​ടെ ഭീ​​​ക​​​ര​​​ര്‍ വെ​​​ടി​​​യു​​​തി​​​ര്‍​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു . പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കു​​​ല്‍​​​ഗാം സ്വ​​​ദേ​​​ശി താ​​​രി​​​ഖ് അ​​​ഹ​​​മ്മ​​​ദ് മി​​​ര്‍, പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി സ​​​മീ​​​ര്‍ ഭാ​​​യി എ​​​ന്ന ഉ​​​സ്മാ​​​ന്‍ എ​​​ന്നി​​​വ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു . ഇ​​​രു​​​വ​​​രും ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​വരാണ് . ര​​​ണ്ട് തോ​​​ക്കു​​​ക​​​ളും സം​​​ഘ​​​ത്തി​​​ല്‍ നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തിട്ടുണ്ട്. തെ​​​ക്ക​​​ന്‍ കാ​​​ഷ്മീ​​​രി​​​ലെ പു​​​ല്‍​​​വാ​​​മ​​​യി​​​ല്‍ ദാ​​​ദൂ​​​ര​​​യി​​​ല്‍ ന​​​ട​​​ന്ന മ​​​റ്റൊ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലും ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ര​​​ണ്ടു തോ​​​ക്കു​​​ക​​​ളും ഭീ​​​ക​​​ര​​​രി​​​ല്‍ നി​​​ന്നു സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

Related Articles

Back to top button