ErnakulamKeralaLatest

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു

“Manju”

ശ്രീജ.എസ്

കൊച്ചി : പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് മരണം. രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ഗ്ലൈഡറിലുണ്ടായിരുന്ന സുനില്‍ കുമാര്‍, രാജീവ് ഝാ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ബിഒടി പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു.

Related Articles

Back to top button