IndiaLatest

എസ്.ബി​.ഐയി​ല്‍ ​ 5,486 ഒഴിവുകള്‍

“Manju”

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ല്‍​ ​ക്ള​റി​ക്ക​ല്‍​ ​കേ​ഡ​റി​ലെ​ ​ജൂ​നി​യ​ര്‍​ ​അ​സോ​സി​യേ​റ്റ് ​ത​സ്‌​തി​ക​യി​ല്‍​ 5486​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ര്‍​ 27.​ ​ഓ​ണ്‍​ലൈ​നി​ല്‍​ ​ആ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

യോ​ഗ്യ​ത​ ​ഇ​ങ്ങ​നെ
ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ല്‍​ ​ബി​രു​ദ​മോ​ ​അ​ത​ല്ലെ​ങ്കി​ല്‍​ ​ത​ത്തു​ല്യ​യോ​ഗ്യ​ത​യോ​ ​വേ​ണം.​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​പ്രാ​യം​ 2022​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് 20​-28​ ​വ​രെ​യാ​ണ്.​ ​പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് ​അ​ഞ്ചു​വ​ര്‍​ഷ​ത്തെ​യും​ ​ഒ.​ബി.​സി​ക്ക് ​മൂ​ന്നു​വ​ര്‍​ഷ​ത്തെ​യും​ ​ഇ​ള​വു​ണ്ട്.​ ​അ​തോ​ടൊ​പ്പം​ ​ത​ന്ന​ ​വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും​ ​ഇ​ള​വു​ണ്ട്.​

പ്രി​ലി​മി​ന​റി,​ ​മെ​യി​ന്‍​ ​പ​രീ​ക്ഷ​ക​ളി​ലൂ​ടെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ക.​ ​ഒാ​ണ്‍​ലൈ​ന്‍​ ​പ​രീ​ക്ഷ​ക​ളാ​ണ് ​ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ന​ട​ക്കു​ക.​ ​ഒ​രു​ ​മ​ണി​ക്കൂ​ര്‍​ ​ദൈ​ര്‍​ഘ്യ​മു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​ന​വം​ബ​റി​ലാ​യി​രി​ക്കും​ ​ന​ട​ക്കു​ന്ന​ത്.​ ​
ഇം​ഗ്ളീ​ഷ് ​ഭാ​ഷ,​ ​ന്യൂ​മ​റി​ക്ക​ല്‍​ ​എ​ബി​ലി​റ്റി,​ ​റീ​സ​ണിം​ഗ് ​എ​ബി​ലി​റ്റി​ ​ഉ​ള്‍​പ്പെ​ടെ​ ​നൂ​റ് ​ഒ​ബ്‌​ജ​ക്‌​ടീ​വ് ​ചോ​ദ്യ​ങ്ങ​ളു​ണ്ട്.​ ​ഇ​തി​ന് ​നൂ​റു​മാ​ര്‍​ക്കാ​ണ്.​ ​ഒ​രു​ ​മ​ണി​ക്കൂ​ര്‍​ ​നീ​ളു​ന്ന​താ​ണ് ​പ​രീ​ക്ഷ.​ ​മെ​യി​ന്‍​ ​പ​രീ​ക്ഷ​യും​ ​ഒ​ബ്‌​ജ​ക്‌​ടീ​വ് ​മാ​തൃ​ക​യി​ലാ​ണ്.

ഭാ​ഷ​ ​അ​റി​യ​ണം
ഉദ്യോഗാര്‍ത്ഥി​കള്‍ക്ക് ഒ​രൊ​റ്റ​ ​സം​സ്ഥാ​ന​ത്തി​ല്‍​ ​മാ​ത്ര​മേ​ ​അ​പേ​ക്ഷി​ക്കാ​ന്‍​ ​ക​ഴി​യൂ.​ ​ആ​ ​സ്ഥ​ല​ത്തെ​ ​ഔ​ദ്യോ​ഗി​ക,​ ​അ​ത​ല്ലെ​ങ്കി​ല്‍​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​യി​ല്‍​ ​സം​സാ​രി​ക്കാ​നും​ ​എ​ഴു​താ​നും​ ​വാ​യി​ക്കാ​നും​ ​ക​ഴി​യ​ണം.​ ​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ലെ​ ​അ​റി​വ് ​പ​രി​ശോ​ധി​ക്കാ​ന്‍​ ​ഭാ​ഷാ​ ​പ​രീ​ക്ഷ​യും​ ​ഉ​ണ്ടാ​കും.​ ​പ​ത്താം​ ​ക്ളാ​സ് ​അ​ല്ലെ​ങ്കി​ല്‍​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ് ​വ​രെ​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​ ​പ​ഠി​ച്ചെ​ന്ന് ​കാ​ണി​ക്കാ​ന്‍​ ​മാ​ര്‍​ക്ക് ​ഷീ​റ്റോ,​ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ ​ഹാ​ജ​രാ​ക്കു​ന്ന​വ​ര്‍​ക്ക് ​പ​രീ​ക്ഷ​ ​എ​ഴു​തേ​ണ്ട​തി​ല്ല.
17,900​-47,920.​ ​w​w​w.​s​b​i.​c​o.​i​n,​ ​w​w​w.​b​a​n​k.​s​b​i​ ​
എ​ന്നീ​ ​വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം. വി​ശദാംശങ്ങള്‍ വെബ്സൈറ്റി​ലുണ്ട്.

കേ​ര​ള​ത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍
തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ,​ ​പ​ത്ത​നം​തി​ട്ട,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​കൊ​ച്ചി,​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ര്‍,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​ക​ണ്ണൂ​ര്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

അ​പേ​ക്ഷ​ ​ഇ​ങ്ങ​നെ
അ​പേ​ക്ഷാ​ഫീ​സ് 750​ ​രൂ​പ​യാ​ണ്.​ ​പ​ട്ടി​ക​വി​ഭാ​ഗം,​ ​വി​മു​ക്ത​ഭ​ട​ന്‍,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ ​എ​ന്നി​വ​ര്‍​ക്ക് ​ഫീ​സി​ല്ല.​ ​ഫീ​സ് ​ഡെ​ബി​റ്റ്,​ ​ക്രെ​ഡി​റ്റ്,​ ​കാ​ര്‍​ഡ്,​ ​ഇ​ന്റ​ര്‍​നെ​റ്റ് ​ബാ​ങ്കിം​ഗ് ​മു​ഖേ​നെ​ ​ഓ​ണ്‍​ലൈ​നി​ല്‍​ ​അ​പേ​ക്ഷ​ ​അ​യ​ക്കാം.​ ​എ​ങ്ങ​നെ​ ​അ​പേ​ക്ഷി​ക്കാം,​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ള്‍​ ​എ​ന്നി​വ​യെ​ല്ലാം​ ​വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Related Articles

Back to top button