മഹിമ : കോഴിക്കോട് സബ്ജില്ലാ തല രാമായണം ക്വിസ് എൽ. പി സ്കൂൾ വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തേജലക്ഷ്മിയെ ആദരിച്ചു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ കിഴക്കയില്‍ മീത്തല്‍ രഘു, ഇ ടി രവീന്ദ്രന്, വിളയാറ സതീശന് എന്നിവരുടെ നേതൃത്വത്തില്‍ തേജലക്ഷിമയുടെ സ്വവസതിയില്‍ വെച്ചാണ് ആദരിച്ചത്. മഹിമ പ്രദേശവാസികളായ കോവുമ്മൽ പ്രസാദ് ഇന്ദു ദമ്പതികളുടെ മകളാണ് തേജലക്ഷ്മി.
Related Articles
പകർച്ചവ്യാധി പ്രതിരോധത്തിനുള്ള സിദ്ധ ചികിൽസ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
December 16, 2021 5:05 PM
Check Also
Close
-
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്December 28, 2020 2:43 PM