KeralaKozhikodeLatest

സൗജന്യ കാൻസർ രോഗനിർണ്ണയ ക്യാമ്പ് നടത്തുന്നു

“Manju”

കടിയങ്ങാട് : ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് തലശ്ശേരി MCC യുടെയും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് 2022 മാര്‍ച്ച് 3ന് വ്യാഴാഴ്ച നടത്തുന്നു. ക്യാൻസർ രോഗം നേരത്തെകണ്ടുപിടിച്ചാൽ നമുക്ക് ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒന്ന് ആയതിനാൽ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും, നാല്പതിന് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഗർഭാശയഗള കാൻസർ പരിശോധനയും ഉണ്ടായിരിക്കുന്നതാണെന്നും താൽപര്യം ഉള്ളവർ ആശാവര്‍ക്കര്‍ഴ്സിന്റെ കൈവശം പേര് നല്‍കേണ്ടതാണെന്നും ചങ്ങരോത്ത് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button