KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം ഏഴാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 9ന് രാത്രി 8 മണി മുതല്‍ 9 മണി വരെ സത്സംഗം ഏഴാം ദിനം സൂം മീറ്റിംഗില്‍ സര്‍വ്വാദരണീയ ജനനി കല്പന ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി.ഡോ. ജി. ആര്‍. കിരണ്‍, രാജീവന്‍ എസ്., ഹലിന്‍ കുമാര്‍ കെ വി., മോഹനന്‍ ബി., രജനി എസ്., വന്ദനന്‍ എസ്., നിര്‍മ്മിത പി. എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button