Uncategorized

പൂജിത പീഠസമര്‍പ്പണം: സംത്സംഗത്തിന്റെ കോര്‍ഡിനേറ്റിംഗ് മീറ്റിംഗ് നടന്നു

“Manju”

പോത്തന്‍കോട്: പൂജിത പീഠസമര്‍പ്പണവുമായി ബന്ധപ്പെട്ട്  ഈ മാസം 15ന് 12 യൂണിറ്റുകളിലായി നടക്കുന്ന സത്സംഗത്തിന്റെ ഭാഗമായുള്ള കോര്‍ഡിനേറ്റിംഗ് മീറ്റിംഗ്
പ്രാര്‍ത്ഥനാ ജനനിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി ആശ്രമം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ജനനി മംഗള ജ്ഞാനതപസ്വിനി, ജനനി കരുണശ്രീ ജ്ഞാനതപസ്വിനി  ബ്രഹ്‌മചാരികളായ മനു, മുക്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. എംപി പ്രമോദ്, ഷാജി മറ്റ് യൂണിറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

Related Articles

Back to top button