IndiaLatest

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം മരണം 1223 ആയി

“Manju”

നന്ദകുമാർ വി ബി

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്?ഥിരീകരിച്ചത് 2411 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ച് 1223 പേരാണ് മരിച്ചത്. അതില്‍ ശനിയാഴ?ചയാണ് 71 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത.

ഡല്‍ഹിയിലെ കപാഷേരയില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ മേഖല പൊലീസ്? സീല്‍ ചെയ്തു. 10 ദിവസം മുമ്ബാണ്? ഇവരെ പരിശോധനക്ക് വിധേയമാക്കിയത്.
ഏപ്രില്‍ 18ന് കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു ഇവരെന്ന് സംശയിക്കുന്നു. സ്ഥിതിഗതികള്‍ പരിഗണിച്ച് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button