IndiaLatest

ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ര്‍ ദേ​ബ് രാ​ജ്യ​സ​ഭാ അം​ഗ​മാ​കും

“Manju”

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബി​പ്ല​ബ് കു​മാ​ര്‍ ദേ​ബ് രാ​ജ്യ​സ​ഭാ അം​ഗ​മാ​കും. 2021 മെ​യ് 15-ന് മു​ഖ്യ​മ​ന്തി മ​ണി​ക് സി​ന്‍​ഹ രാ​ജി​വെച്ച ഒ​ഴി​വി​ലേ​ക്ക് സെ​പ്റ്റം​ബ​ര്‍ 22-ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ബി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം പ്രഖ്യാപിച്ചു.

60 അംഗമടങ്ങിയ നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി-ഐ​പി​എ​ഫ്ടി സ​ഖ്യ​ത്തി​ന് 44 അം​ഗ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ദേ​ബി​ന് ജ​യ​മു​റ​പ്പാ​ണ്. 14 അം​ഗ​ങ്ങ​ളു​ള്ള മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മോ​യെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ത്രി​പു​ര​യി​ലെ ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റ് ദേ​ബി​ന് ദാ​നം ചെ​യ്യു​ന്ന​ത് ബി​ജെ​പി​യു​ടെ സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി​യാ​ണ് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​ന്ന​

Related Articles

Back to top button