KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കാരോട് പഞ്ചായത്തിൽ

“Manju”

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം കേരളമൊട്ടാകെ നടത്തുന്ന അന്നദാനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ കാരോട് ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകുന്ന പച്ചക്കറി പലവ്യഞ്ജന വിഭവങ്ങൾ നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഏറ്റുവാങ്ങി

.കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗമ്യ ഉദയൻ , വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീ. ശശീന്ദ്രദേവ്. കെ, ശ്രീ. സുരേന്ദ്രൻ നായർ, ഏരിയ അസിസ്റ്റന്റ് മാനേജർ ശ്രീ. കെ. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു..

Related Articles

Back to top button