KeralaLatest

വിവാഹിതരായി

“Manju”

തങ്ങാലൂർ : തൃശ്ശൂർ കണ്ടശ്ശാംകടവ് പുളിക്കൽ ഹൗസ് ഗുരുദാനത്തിൽ പ്രസന്നന്റെയും അശ്വിനി പ്രസന്നന്റെയും മകൻ അനൂപും തൃശ്ശൂർ വേലൂർ കുറുമാൽ മാമ്പറത്ത് ഹൗസിൽ അശോകന്റെയും കുമാരി അശോകന്റെയും മകൾ അഞ്ജനയും തമ്മിലുള്ള വിവാഹം 2022 ജനുവരി 26ന് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button