IndiaLatest

മഹാരാഷ്ട്രയിലെ മലയാളികൾ ആശങ്കയിൽ

“Manju”

വൈശാഖ് ആർ

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ മലയാളികൾ ആശങ്കയിൽ.സ്ഥിരതാമസം അല്ലാത്ത 1000 ത്തിൽ അധികം ആളുകളാണ് മുംബൈയിൽ കുടുങ്ങിക്കിടക്കുന്നത്.മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലയിൽ വിദ്യാർത്ഥികൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു.
നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കും സ്വന്തം നിലയിൽ നാട്ടിൽ എതാൻ തടസങ്ങൾ ഏറെയാണ്.

Related Articles

Back to top button