KeralaLatest

ഓടാനുള്ള അവസരത്തിനായി ഓട്ടോ തൊഴിലാളികളുടെ കലക്ടറേറ്റ് മാർച്ച്

“Manju”

പി.വി.എസ്

 

മലപ്പുറം: ലോക്ഡൗൺ കാരണം ഓടാനുള്ള അനുമതിയില്ലാതായ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ അനുമതി തേടി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി .ഓട്ടോറിക്ഷ -ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക ,തൊഴിലാളികളുടെ ക്ഷേമനിധിയിൽ അടച്ച 4000 കോടി രൂപ അവരുടെ തന്നെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി കലക്റേറ്റ് മാർച്ചും ധർണയും നടത്തി .ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ് ഉദ്ഘാടനം ചെയ്തു .സമീർ മുണ്ടുപറമ്പ് അധ്യക്ഷനായിരുന്നു .എം .അനിൽകുമാർ ,സി.രാജൻ എന്നിവർ സംസാരിച്ചു .

Related Articles

Back to top button