LatestThiruvananthapuram

മിനിമം വേതനത്തിന് പുതിയ നിയമം

“Manju”

തിരുവനന്തപുരം : അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.  അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനാണിതെന്ന് കെ.കെ. രാമചന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Related Articles

Back to top button