KeralaLatest

കസ്റ്റംസ് പരിശോധന : ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്നു ….

“Manju”

തിരുവനന്തപുരം:  തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണകള്ളകടത്തുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമത്തില്‍ കസ്റ്റംസ് പരിശോധന നടന്നു എന്നതരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ ശരിയല്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഇന്ന് (8-7-2020) രാവിലെ 11ന് സിദ്ധ മെഡിക്കല്‍ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് മാധ്യമങ്ങളെ കാണുന്നു. എല്ലാ മാധ്യ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.

Related Articles

Back to top button