LatestThiruvananthapuram

അംഗന്‍വാടി പ്രവേശനോത്‌സവം 30ന്

“Manju”

തിരുവനന്തപുരം: അംഗന്‍വാടി പ്രവേശനോത്‌സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 9.30ന് പത്തനംതിട്ട ഇരവിപേരൂര്‍ ഓതറ പഴയകാവില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അംഗന്‍വാടി കുട്ടികള്‍ക്ക് തേന്‍ നല്‍കുന്നതിനുള്ള തേന്‍കണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button